Pratidhi logo Our range

22 products, zero shortcuts

നാടൻ രുചിയുടെ 22 ഉൽപ്പന്നങ്ങൾ

Sixteen home-made pickles, four organic curry powders and two chutney powders — all prepared in small batches with no colours, chemicals or preservatives. For trade pricing and pack details, talk to us.

നിറങ്ങളോ രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ, ചെറിയ അളവിൽ മാത്രം തയ്യാറാക്കുന്ന 16 തരം നാടൻ അച്ചാറുകൾ, 4 ഓർഗാനിക് കറിപ്പൊടികൾ, 2 ചമ്മന്തിപ്പൊടികൾ. മൊത്തക്കച്ചവടത്തിനുള്ള വിലവിവരങ്ങളും പാക്കിംഗ് വിവരങ്ങളും അറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.

Pack sizes & trade

Retail-ready packs

Curry powders come in 100 g and 250 g stand-up pouches; pickles in 100 g and 200 g glass jars with tamper-evident seals; chutney powders in 100 g jars. A netted 3 × 100 g and 3 × 200 g gift combo is also available.

കറിപ്പൊടികൾ 100 ഗ്രാം, 250 ഗ്രാം സ്റ്റാൻഡ്-അപ്പ് പൗച്ചുകളിലും അച്ചാറുകൾ സുരക്ഷാ സീലുകളോട് കൂടിയ 100 ഗ്രാം, 200 ഗ്രാം ഗ്ലാസ് ജാറുകളിലും ചമ്മന്തിപ്പൊടികൾ 100 ഗ്രാം ജാറുകളിലും ലഭ്യമാണ്. ഇതിന് പുറമെ 3 × 100 ഗ്രാം, 3 × 200 ഗ്രാം എന്നിവയുടെ നെറ്റഡ് ഗിഫ്റ്റ് കോംബോകളും ഒരുക്കിയിട്ടുണ്ട്.

ഓരോ പാക്കറ്റിലും എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ്, ബാച്ച് വിവരങ്ങൾ, ചേരുവകളുടെ പൂർണ്ണവിവരങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു — അതിനാൽ സൂപ്പർമാർക്കറ്റുകളിലും റീട്ടെയിൽ ശൃംഖലകളിലും നേരിട്ട് വില്പനയ്‌ക്കെത്തിക്കാൻ ഇവ തികച്ചും അനുയോജ്യമാണ്.

Every pack carries the FSSAI licence, batch details, and full ingredient labelling — shelf-ready for supermarkets and retail chains.

Request trade price list
Pratidhi pack back label with FSSAI licence and contact details
WhatsApp us