KERALA · INDIA · EST. 2018
Pure Spices,
Real Flavour
ശുദ്ധമായ മസാലകൾ, യഥാർത്ഥ രുചി
പ്രിസർവേറ്റീവുകൾ ചേർക്കാത്ത മസാലപ്പൊടികൾ, നാടൻ അച്ചാറുകൾ, തനതു ചമ്മന്തിപ്പൊടികൾ — കേരളത്തിന്റെ പരമ്പരാഗത ശൈലിയിൽ തയ്യാറാക്കിയത്.






What we make
Three families of flavour, one promise
Everything is prepared the way Kerala kitchens always have — cleaned, sun-dried and freshly ground, with nothing artificial added.
കേരളത്തിലെ അടുക്കളകളുടെ പരമ്പരാഗത രീതിയിലാണ് ഇവയെല്ലാം തയ്യാറാക്കുന്നത് — കൃത്രിമമായി യാതൊന്നും ചേർക്കാതെ, നന്നായി വൃത്തിയാക്കി, വെയിലിലുണക്കി, അപ്പപ്പോൾ പൊടിച്ചെടുക്കുന്നു.
From the shelf
Customer favourites
എല്ലാവർക്കും പ്രിയപ്പെട്ടവ
The Pratidhi promise
Printed on every pack, true of every pack
എല്ലാ പായ്ക്കിലും അച്ചടിച്ചത് — എല്ലാ പായ്ക്കിലും സത്യം
Purity first
No added colours, chemicals or preservatives — if it isn't natural, it isn't Pratidhi.
Traditional methods
Washed, sun-dried and ground in small batches — the patient, old way.
Women-led craft
Every jar supports women in our own neighbourhood earning independence through their skill.
Licensed & labelled
FSSAI-licensed production with full labelling and batch discipline on every pack.

Our story
Pratidhi means hope
പ്രതിധി എന്നാൽ പ്രതീക്ഷ
തിരുവനന്തപുരത്തെ അരുവിക്കരയിൽ നിന്നാണ് 'പ്രതിധി'യുടെ തുടക്കം. നമ്മുടെ അമ്മമാർ പാചകം ചെയ്തിരുന്നതുപോലെ തികഞ്ഞ ശുദ്ധിയോടെയും ശ്രദ്ധയോടെയും യാതൊരു മായവുമില്ലാതെയും തയ്യാറാക്കുന്ന ഭക്ഷണത്തിന് എല്ലാ അടുക്കളകളിലും ഒരു സ്ഥാനമുണ്ടെന്നതാണ് ഞങ്ങളുടെ വിശ്വാസം.
ഈ ഉൽപ്പന്നങ്ങൾ വൃത്തിയാക്കാനും വെയിലിലുണക്കാനും പൊടിക്കാനും പാക്ക് ചെയ്യാനുമെല്ലാം ഒപ്പമുള്ളത് ഞങ്ങളുടെ അയൽപക്കത്തെ സ്ത്രീകൾ തന്നെയാണ്. പ്രതിധിയുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ വാങ്ങുമ്പോഴോ അവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോഴോ നിങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമാവുകയാണ്.
- വനിതകൾ നയിക്കുന്ന സംരംഭം, പ്രാദേശിക വിഭവങ്ങൾ
- ചെറിയ അളവിൽ, അപ്പപ്പോൾ പൊടിച്ചത്
- FSSAI 21322135000257 · GSTIN 32GCWPS8105L1ZT
Photo & video gallery
Straight from our kitchen shelf
ഞങ്ങളുടെ അടുക്കളയിൽ നിന്ന് നേരിട്ട്
A look at the range — tap any photo or video to view it full size.
Grow with us
Looking for distributors across Kerala & beyond
കേരളത്തിലും പുറത്തും വിതരണക്കാരെ തേടുന്നു
Retailers, supermarkets and distribution partners — bring pure, home-made Kerala flavours to your customers with healthy margins and dependable supply.